-
മഹാചണ്ഡികായാഗവിളംബരം അപൂർവ്വങ്ങളിൽ അപൂർവമായി നടക്കുന്ന ശത ചണ്ഡി മഹായാഗം 2024 ഏപ്രിൽ 6,7 ദിവസങ്ങളിൽ ശ്രീരാമദാസാശ്രമത്തിൽ വെച്ച് നടക്കുകയാണ് മഹായാഗത്തിന്റെ വിളംബരം മാര്‍ച്ച് 17 ഞായറാഴ്ച രാത്രി നടക്കുകയാണ്. യാഗവിളംബരം ചെയ്യുന്നത് ആശ്രമ ആചാര്യന് ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി. ഭാരതീയ…