Loading Events

« All Events

  • This event has passed.

Maha chandika yaga vilambaram

March 17 @ 8:30 pm - 9:30 pm

മഹാചണ്ഡികായാഗവിളംബരം

അപൂർവ്വങ്ങളിൽ അപൂർവമായി നടക്കുന്ന ശത ചണ്ഡി മഹായാഗം 2024 ഏപ്രിൽ 6,7 ദിവസങ്ങളിൽ ശ്രീരാമദാസാശ്രമത്തിൽ വെച്ച് നടക്കുകയാണ്

മഹായാഗത്തിന്റെ വിളംബരം മാര്‍ച്ച് 17 ഞായറാഴ്ച രാത്രി  നടക്കുകയാണ്. യാഗവിളംബരം ചെയ്യുന്നത് ആശ്രമ ആചാര്യന്‍  ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി. ഭാരതീയ ധര്‍മ്മപ്രചാര സഭയുടെ സ്താപക ആചാര്യനായ Dr. ശ്രീ ശ്രീനാഥ് കാര്യാട്ട് ഈ മഹായാഗത്തിന്റെ വിശദവിവരങ്ങള്‍ വിവരിക്കുന്നതാണ്.

ഏവരെയും സ്വാഗതം ചെയ്യുന്നു.

 

Rarest of rare Maha chandika yagam is being conducted at the Ashram on April 6 and 7.  Our Patron Sree Sakti Santhananda Maharshi will do the formal declaration of the yagam.

Dr. Sreenath Karyatt, Acharya of BDPS and the main guide for the function will then explain the details of the program elaborating on the importance and its impact.

Every one is invited to join this session.

zoom link

https://us06web.zoom.us/j/84499374493?pwd=bZ4IinFrROqLhWZJF4hTAIDhQjoBXR.1

Time : 9:30 PM CST / 8: 30 PM CST / 7:30 PM MST / 6:30 PM PST / 7:00 AM IST

Zoom Meeting id: 844 9937 4493 ; passcode 584530

Details

Date:
March 17
Time:
8:30 pm - 9:30 pm
Event Category:

Venue

Sree Ramadasa Ashram, Houston
17130 McLean Rd
Pearland, TX United States
+ Google Map
View Venue Website