-
മഹാചണ്ഡികായാഗവിളംബരം അപൂർവ്വങ്ങളിൽ അപൂർവമായി നടക്കുന്ന ശത ചണ്ഡി മഹായാഗം 2024 ഏപ്രിൽ 6,7 ദിവസങ്ങളിൽ ശ്രീരാമദാസാശ്രമത്തിൽ വെച്ച് നടക്കുകയാണ് മഹായാഗത്തിന്റെ വിളംബരം മാര്‍ച്ച് 17 ഞായറാഴ്ച രാത്രി നടക്കുകയാണ്. യാഗവിളംബരം ചെയ്യുന്നത് ആശ്രമ ആചാര്യന് ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി. ഭാരതീയ ധര്‍മ്മപ്രചാര സഭയുടെ സ്താപക ആചാര്യനായ Dr. ശ്രീ ശ്രീനാഥ് കാര്യാട്ട് ഈ മഹായാഗത്തിന്റെ വിശദവിവരങ്ങള്‍ വിവരിക്കുന്നതാണ്. ഏവരെയും സ്വാഗതം ചെയ്യുന്നു. Rarest of rare Maha chandika yagam is being conducted […]